Kerala Mirror

August 3, 2024

‘വയനാട്ടിലെ ഉരുൾപൊട്ടൽ ഗോഹത്യയുടെ അനന്തരഫലം’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിനെ ഗോവധവുമായി ബന്ധിപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഗ്യാൻദേവ് അഹൂജ. ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങൾ തുടരുമെന്ന് മുൻ രാജസ്ഥാൻ എം.എൽ.എ അവകാശപ്പെട്ടു. ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടലെന്നാണ് അഹൂജ മാധ്യമങ്ങളോട് […]