റാഞ്ചി : ജാർഖണ്ഡിലെ ബിജെപി നേതാവും മുൻ ജില്ലാ പരിഷത്ത് അംഗവുമായ അനിൽ ടൈഗർ വെടിയേറ്റ് കൊല്ലപ്പെട്ടു. റാഞ്ചിയിലെ കാങ്കെ പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കാങ്കെ ചൗക്കിലെ താക്കൂർ ഹോട്ടലിൽ അനിൽ ടൈഗർ […]