ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കും എതിരെയുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള ബിജെപിയിലെ ഒരു വിഭാഗമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടികളിലേക്ക് പോകാന്‍ കേന്ദ്രനേതൃത്വം തയ്യാറെടുക്കുന്നു. ദല്ലാള്‍ നന്ദകുമാറിനെ രംഗത്തിറക്കിയതിന് […]