തിരുവനന്തപുരം: ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ അനാവശ്യമായി കേരളത്തിലെ പ്രതിസന്ധികൾക്ക് കേന്ദ്ര സർക്കാരാണ് ഉത്തരവാദികളെന്ന് വരുത്തിതീർക്കാൻ നിയമസഭയെ ഉപയോഗിച്ചതിനുള്ള തിരിച്ചടിയാണ് ഗവർണറുടെ നടപടിയെന്നും […]