ബംഗളൂരു: കോൺഗ്രസ് സർക്കാർ ഫണ്ട് മുഴുവനും മുസ്‍ലിംകൾക്ക് മാത്രമാണ് നൽകുന്നതെന്ന് കാണിച്ചുകൊണ്ടുള്ള ആനിമേറ്റഡ് വീഡിയോയുമായി ബി.ജെ.പി. വീഡിയോയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒരു കൊട്ടയിൽ മുട്ടയുടെ രൂപത്തിലാണ് ചിത്രീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ രൂപമുള്ള ആനിമേറ്റഡ് […]