ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി-ജനതാദൾ (എസ്) സഖ്യം യാഥാർഥ്യമാകുന്നതിൽ അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതൊണെന്നു മുതിർന്ന ബിജെപി നേതാവ് വൈ.എസ്. യെദിയൂരപ്പ. സംഖ്യത്തെക്കുറിച്ച് ചർച്ച തുടരുകയാണ്. മോദിയും അമിത് ഷായും കേന്ദ്രനേതൃത്വവും സംയുക്തമായി അന്തിമതീരുമാനമെടുക്കും. […]