ന്യൂഡൽഹി: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ബംഗുളൂരു പൊലീസാണ് കേസെടുത്തത്. രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു എന്ന ഉള്ളടക്കമുള്ള വീഡിയോയാണ് അമിത് […]