അവസാനം കർണാടകത്തിൽ ബിജെപി സിദ്ധാരമയ്യയെയും പൂട്ടി. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും ഭയപ്പെട്ട നേതാവാണ് സിദ്ധാരമയ്യ എന്ന് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. കർണ്ണാടകത്തിലെ ഉമ്മൻ ചാണ്ടി എന്ന് വിളിപ്പേരുള്ള സിദ്ധാരമയ്യയെ പ്രതിരോധത്തിലാക്കാൻ ആറ്റുനോറ്റു കാത്തിരുന്നു […]