ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബിജെപി വിയര്‍ക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരാഴ്ചയായിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എംഎല്‍എമാരുടെ മനസ് അറിയാന്‍ മൂന്നു സംസ്ഥാനങ്ങളിലേക്കും പാര്‍ട്ടി […]