കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 35000ത്തിലധികം വോട്ടുകള്‍ നേടിയ അറുപത് നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരി്ച്ചുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കേരളാ നേതൃത്വം ഒരുങ്ങുകയാണ്. ഗ്രൂപ്പ് വഴക്കുകള്‍ക്കും വിഭാഗീയതക്കും അവധികൊടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ […]