ചെന്നൈ : തമിഴ്‌നാട്ടില്‍ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ബിജെപി ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിര്‍ദേശം. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും […]