ന്യൂഡൽഹി: രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകൾ കുറയുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. രാജസ്ഥാനിൽ ആറും ഹരിയാനയിൽ അഞ്ചും സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ട്. രണ്ടിടത്തും പ്രബലമായ ജാട്ട് വിഭാഗം ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുന്നതാണ് തിരിച്ചടിയാകുന്നത്. കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ നേതാക്കൾക്ക് […]