Kerala Mirror

March 22, 2024

ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് കോടികൾ, ഡൽഹി മദ്യനയ അഴിമതിയിൽ റെഡ്ഢി മാപ്പുസാക്ഷി!

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ മാപ്പു സാക്ഷി പി ശരത് ചന്ദ്ര റെഡ്ഢിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയത് 34.5 കോടി രൂപ. ഇപ്പോൾ അരവിന്ദ് കെജ്‌രിവാൾ കുടുങ്ങിയ കേസിൽ ബിആർഎസ്‌ നേതാവ്‌ കെ […]