ജയ്പുർ: രാജസ്ഥാനിൽ എംഎൽഎമാരെ അണിനിരത്തി മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ നടത്തിയ ശക്തിപ്രകടനത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി. ഇടഞ്ഞുനില്‍ക്കുന്ന വസുന്ധര ക്യാമ്പിന് മുന്നറിയിപ്പുമായി രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബിജെപി ജനറൽ […]