Kerala Mirror

August 6, 2024

സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ബിജെപി, പലയിടത്തും രഹസ്യകൂടിക്കാഴ്ചകള്‍

കേരളത്തിലെ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ് കണ്ണൂര്‍. ആരുപിടിച്ചാലും ഇളകാത്ത കോട്ടയെന്ന് സിപിഎം എക്കാലവും കണ്ണൂര്‍ ജില്ലയെപ്പറ്റി അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം  ആ ദൃഢവിശ്വാസത്തിന് ഇളക്കം സംഭവിച്ചു. സിപിഎമ്മിന്റെ കുത്തക ബൂ്ത്തുകളില്‍ നിന്നെല്ലാം […]