തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന ആരോപണം തള്ളി പത്മജ വേണുഗോപാല്‍. ഇതിന് തെളിവ് നല്കാന് കോണ്‍ഗ്രസിനെ പത്മജ വെല്ലുവിളിച്ചു.താന്‍ ബെഹ്റയെ കണ്ടിട്ട് ഒന്നരവര്‍ഷമായി. സ്വന്തം നിലയ്ക്കുള്ള തീരുമാനമാണ് ബിജെപി പ്രവേശനമെന്നും […]