പത്തനംതിട്ട : സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിനു പിന്നിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകരാണെന്ന് ആരോപിച്ച് സിപിഐഎം നേതാക്കൾ രംഗത്ത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിൽ പെരുനാട് മാമ്പാറ സ്വദേശി […]