Kerala Mirror

January 4, 2026

തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, ഹിന്ദു വോട്ടുകൾ നഷ്ടമായി : ബിജെപി കോർ കമ്മിറ്റി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപി കോർ കമ്മറ്റി. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും ഹിന്ദു വോട്ടുകൾ നഷ്ടമായെന്നുമാണ് വിലയിരുത്തൽ. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3% മാത്രമെന്നും കോർ കമ്മറ്റി […]