ഷിംല: ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്നെയാണെന്ന അവകാശവാദവുമായി ബിജെപി സ്ഥാനാർഥി കങ്കണ റാവത്ത് . ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ കങ്കണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. […]