ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത എംഎല്‍എ രാജ സിംഗിനും സീറ്റ് നല്‍കിയിട്ടുണ്ട്. ഗോഷാമഹല്‍ മണ്ഡലത്തില്‍നിന്നാണ് ഇയാള്‍ ജനവിധി […]