Kerala Mirror

June 2, 2024

അരുണാചലിൽ ബിജെപിയും സിക്കിമിൽ എസ്കെഎമ്മും തുടർഭരണം ഉറപ്പിച്ചു

ന്യൂഡൽഹി;  അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എസ്കെഎമ്മും തുടർഭരണം ഉറപ്പിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 43 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതില്‍ 10 സീറ്റുകളിൽ […]