കര്‍ണ്ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം പോയപ്പോള്‍ ശരിക്കും വെട്ടിലായത് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ്. ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ സെക്കുലറിന് കേരളത്തില്‍ രണ്ട് എംഎല്‍എമാരുണ്ട്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി […]