Kerala Mirror

August 5, 2023

ബൂത്ത് സന്ദർശനത്തിനിടെ തെന്നിവീണ് പരിക്ക്, കെ സുരേന്ദ്രന്റെ പരിപാടികൾ റദ്ദാക്കി

കാസര്‍കോട്:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിണ് പരിക്ക്. മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ  പരിപാടികള്‍ റദ്ദാക്കി.  ഇന്നലെ കാസര്‍കോട് ജില്ലയിലെ […]
August 1, 2023

ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകീകൃത സിവിൽ കോഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യി സൂ​ച​ന.വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണു വി​വ​രം. […]
July 30, 2023

കേരളത്തിൽ യുപി മോഡൽ സ്ത്രീസുരക്ഷ സംവിധാനം വേണം: കെ.സുരേന്ദ്രൻ

ആലുവ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ജലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള […]
July 27, 2023

മണിപ്പൂരിൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല, ബിജെപി വക്താവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ ആ​ണ് രാ​ജി​വ​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ പേ​രു​ടെ മു​മ്പി​ൽ വ​ച്ച് ര​ണ്ട് കു​ക്കി […]
July 26, 2023

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബിൽ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ

ന്യൂഡൽഹി:  ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.  വർഷകാല സമ്മേളനത്തിൽ ബിൽ […]
July 21, 2023

കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപിയുമായി കൈകോർക്കും , തീരുമാനം പ്രഖ്യാപിച്ച് ജെഡിഎസ്

ബം​ഗ​ളൂ​രു: കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപി-ജെഡിഎസ് പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. ക​ർ​ണാ​ട​ക​യു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​താ​യി ജെ​ഡി​എ​സ് നേ​താ​വും ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി  വ്യക്തമാക്കി.     പാ​ർ​ട്ടി​യു​ടെ […]
July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 11, 2023

അനായാസം തൃണമൂൽ, രണ്ടാം സ്ഥാനത്തിനായി ബിജെപിയും ഇടതുമുന്നണിയും പോരാടുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ  തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. 2229  ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 664 സീറ്റുകളിലും  ഇടതുമുന്നണി  460 […]
July 11, 2023

തൃണമൂലിന് വൻമുന്നേറ്റം, ഇടതും കോൺഗ്രസും ചിത്രത്തിലില്ല ; വോട്ടെണ്ണൽ കേന്ദ്രത്തിനുനേരെ ബോംബേറ്

കൊൽക്കത്ത:  ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. 21 […]