ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ ഡോ. മാര്‍ ആന്‍ഡ്രൂസ്് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ അവരെ അനുഗമിച്ചത് തൃശൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയായിരുന്നു. […]