മുംബൈ: അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്നു. നിലവിൽ ഗോവയ്ക്കും മുംബൈയ്ക്കും മധ്യത്തിലായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. സൗരാഷ്ട്ര, കച്ച് തീരങ്ങൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒമാന് തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് […]