ന്യൂഡൽഹി : ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റ് 15നു ഗുജറാത്തിലെത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. ഗുജറാത്ത്, തമിഴ്‌നാട്, […]