Kerala Mirror

June 15, 2023

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു

അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് കരയിൽ […]
June 15, 2023

ബിപർജോയ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും, ചുഴലിക്കാറ്റ് തീരം തൊടുക വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ

അഹമ്മദാബാദ്:  അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും. കച്ച് മേഖലയിൽ ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കച്ചിലെ […]
June 14, 2023

ബിപോർജോയ് കരയിലേക്ക് , ​ഗുജറാത്ത് തീരത്തുനിന്നും 47000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി:  ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ​ ഗുജറാത്തു തീരത്തുനിന്നും  47000 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.  വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവിൽ വീശുന്ന കാറ്റ് പിന്നീട് പാക് […]
June 14, 2023

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും, കേരളമടക്കം എട്ടു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് […]
June 13, 2023

ബിപോർ ജോയ് ചുഴലി: കേരളത്തിൽ നിന്നുള്ള രണ്ടുട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: ബിപോർ ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – വെരാവേൽ അഹമ്മദാബാദിലും കൊച്ചുവേളി – പോർബന്തർ രാജ്കോട്ടിലും യാത്ര അവസാനിപ്പിക്കും. മടക്ക സർവ്വീസും ഇൗ […]
June 12, 2023

ബിപോർജോയ് ചുഴലി : ഗുജറാത്തിൽ അതീവ ജാ​ഗ്രത, പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.  ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.  സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ കടന്ന് […]
June 12, 2023

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത്‌ പോകുകയായിരുന്നു. […]
June 11, 2023

ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കരയോടടുക്കുന്നു, വീശിയടിക്കുക ഗുജറാത്ത്, വടക്ക് പാകിസ്ഥാന്‍ തീരങ്ങളി​ൽ

മുംബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച് ക​ര​യോ​ട് അ​ടു​ക്കു​ന്നു. നി​ല​വി​ൽ ഗോ​വ​യ്ക്കും മും​ബൈ​യ്ക്കും മ​ധ്യ​ത്തി​ലാ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സ​ഞ്ച​രി​ക്കു​ന്ന​ത്. സൗ​രാ​ഷ്ട്ര, ക​ച്ച് തീ​ര​ങ്ങ​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് […]
June 11, 2023

കാലവർഷവും ബിപോർജോയും , ശക്തമായ മഴ തുടരും; ആറുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷത്തിന് പിന്നാലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് മഴ സജീവമായി. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  ആലപ്പുഴ, […]