Kerala Mirror

December 10, 2023

കാനത്തിന്റെ പിന്‍ഗാമി ബിനോയ് വിശ്വം ?

തിരുവനന്തപുരം : കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വന്നേക്കും. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കും. സംസ്ഥാന […]