മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിന് ജനങ്ങള്‍ നല്‍കിയ താക്കീതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോല്‍വിയെ തോല്‍വിയായി അംഗീകരിച്ചാലേ മുന്നോട്ടുപോകാനാകൂ. സി.പി.ഐ അഭിപ്രായം പറയന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂരില്‍ കമ്മ്യൂണിസ്റ്റ് […]