Kerala Mirror

July 15, 2023

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റ​ണം : ബി​ജു പ്ര​ഭാ​ക​ർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് സാമൂഹിക മാധ്യമത്തിലൂടെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]