പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കാണാൻ സമയം തേടിയതായി സൂചന. ജെഡിയു മുൻ ദേശീയ അധ്യക്ഷൻ ലല്ലൻ സിംഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് എൻഡിഎ പ്രവേശനത്തോട് അതൃപ്തി അറിയിച്ച് രംഗത്തെത്തി. ഇന്ന്ചേരുന്ന ജെഡിയു […]