Kerala Mirror

February 11, 2024

നീതീഷ് വീഴുമോ വാഴുമോ! ; ബിഹാര്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

പട്‌ന : ബിഹാര്‍ നിയമസഭയില്‍ നീതീഷ് കുമാര്‍ നാളെ വിശ്വാസ വോട്ട് നേടും. മറുകണ്ട് ചാടുന്നതില്‍ വിദഗ്ധനായ നിതീഷ് നാളെത്തെ അഗ്നിപരീക്ഷയില്‍ വിജയം നേടുമോയെന്നത് കാത്തിരുന്ന് കാണാം. അതേസമയം, രാഷ്ട്രീയ അട്ടിമറികളുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുന്‍ […]