Kerala Mirror

May 14, 2024

ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായിരുന്ന സുശീൽകുമാർ മോദി അന്തരിച്ചു

ന്യൂഡൽഹി: ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽകുമാർ മോദി (72) നിര്യാതനായി.നാല് പതിറ്റാണ്ടായി ബീഹാറിൽ ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്നു സുശീൽകുമാർ. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. രോഗബാധയെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നിരുന്നു. നാലു തവണ […]