Kerala Mirror

August 9, 2024

വയനാട് കേട്ട മുഴക്കം ഭൂകമ്പമല്ലെന്ന് നാഷണൽ സീസ്മോളജി സെന്റർ

വ​യ​നാ​ട്: വ​യ​നാ​ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഭൂ​മി​ക്ക​ടി​യി​ല്‍​നി​ന്ന് വ​ലി​യ മു​ഴ​ക്ക​വും പ്ര​ക​മ്പ​ന​വും കേ​ട്ട സം​ഭ​വം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് നാ​ഷ​ണ​ല്‍ സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍. ഭൂക​മ്പ മാ​പി​നി​യി​ല്‍ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​റ്റെ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍ അ​റി​യി​ച്ചു.വൈ​ത്തി​രി, […]