Kerala Mirror

April 16, 2024

ചൂട് കൂടുന്നു; സംസ്ഥാനത്ത് പൊടിപൊടിച്ച് കുട വിൽപ്പന

ആലപ്പുഴ: ‌ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിച്ചതോടെ സംസ്ഥാനത്ത് കുതിച്ചുയർന്ന് കുട വിൽപ്പനയും. ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്‌ലൈൻ വിപണിയിലും വിൽപ്പന കുത്തനെ കൂടി. സാധാരണ മഴക്കാലത്തുണ്ടാകുന്ന വർധനയാണ് […]