Kerala Mirror

June 29, 2023

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ആസാദ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ […]