Kerala Mirror

June 29, 2023

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ല​ക്‌​നോ: ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​റും പൊലീസ്  ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ല്ല. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് […]
June 29, 2023

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ആസാദ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ […]
June 28, 2023

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്തു.വെ​ടി​വ​യ്പി​ൽ ആ​സാ​ദി​ന് പ​രി​ക്കേ​റ്റു. ആ​സാ​ദി​നെ സി​എ​ൻ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീം […]