ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പുരില്‍ നിന്ന് ആരംഭിക്കും. തൗബാലിലെ കോങ്ജോംഗ് യുദ്ധ സ്മാരകത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് യാത്രുടെ ഫ്ലാഗ് ഓഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ […]