ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം ഇംഫാൽ: ബി.ജെ.പിയും ആർ.എസ്.എസും പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുൽ ഗാന്ധി. മോദിക്കും ബി.ജെ.പിക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. മണിപ്പൂരിലെ ഭരണവ്യവസ്ഥ പൂർണമായും തകർന്നു. മോദിയും ബി.ജെ.പിയും തിരിഞ്ഞുനോക്കാത്തതിനാലാണ് […]