ജയ്പുർ: രാജസ്ഥാന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ അധികാരമേറ്റു. ജയ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.സംഗനീറിൽ നിന്ന് ആദ്യമായി എംഎൽഎയായ ഭജൻ ലാൽ ശർമയെ ചൊവ്വാഴ്ചയാണ് […]