ജയ്പൂര്‍ : ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയാകും. ജയ്പൂരില്‍ ചേര്‍ന്ന നിയുക്ത ബിജെപി എംഎല്‍എമാരുടെ യോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു നിയമസഭാ […]