Kerala Mirror

August 30, 2023

ഇനിയുള്ള രണ്ടുദിവസം അവധി, ഇന്ന് ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും

കൊച്ചി: അവിട്ടം ദിനമായ ഇന്ന്  ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തിയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം തിയതി ഓണക്കാലത്തിനിടയിലായതിനാലാണ് രണ്ട് […]