തിരുവനന്തപുരം: കനത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് സഹായവുമായി ബെവ്റേജസ് കോർപ്പറേഷൻ. സംസ്ഥാന സർക്കാരിനെ സഹായിക്കാനായി 300 കോടിയുടെ ട്രഷറി നിക്ഷേപമാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഈ തുകയ്ക്കുള്ള ചെക്ക് ഇന്ന് കൊല്ലത്ത് ബീച്ച് ഹോട്ടലിൽ […]