Kerala Mirror

August 14, 2023

ഓ​ണ​ക്കാ​ലം ജ​വാ​നിലൂടെ ഉ​ഷാ​റാ​ക്കണം : നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കോ

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ മ​ദ്യ​ക്ക​ച്ച​വ​ടം ഉ​ഷാ​റാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കോ. ബ്രാ​ൻ​ഡ് നി​ർ​ബ​ന്ധം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ജ​വാ​ൻ ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ജ​ന​പ്രി​യ ബ്രാ​ന്‍​ഡു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ന​ഷ്ടം വ​രു​ത്തു​ന്ന […]