Kerala Mirror

January 2, 2024

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​,ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾക്ക് മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ത്ത​ത് 543 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്​ല​റ്റുക​ളി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 543.13 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ൾ കാ​ലി​യാ​ക്കി​യ​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​യാ​ണ് ഈ ​സീ​സ​ണി​ലു​ണ്ടാ​യ​ത്. 1.02 കോ​ടി​യു​ടെ മ​ദ്യം […]