Kerala Mirror

August 30, 2023

തി​രു​വോ​ണ​ത്ത​ലേ​ന്ന് കേരളത്തിൽ ബെവ്കോ വിറ്റത് 116 കോ​ടി​യു​ടെ മ​ദ്യം, രണ്ടു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വി​ല്‍​പ്പ​ന ഒ​രു കോ​ടി​ക്ക് മു​ക​ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ ബെ​വ്‌​കോ വ​ഴി സം​സ്ഥാ​ന​ത്ത് വി​റ്റ​ത് 116 കോ​ടി​യു​ടെ മ​ദ്യം . ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​ദി​വ​സം വി​റ്റ​തി​നേ​ക്കാ​ള്‍ നാ​ലു കോ​ടി രൂ​പ​യു​ടെ മ​ദ്യം അ​ധി​ക​മാ​യി വി​റ്റു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഓ​രോ […]
August 28, 2023

മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം അ​വ​ധി ,നാളെ ബാറുകൾ തുറക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം തു​റ​ക്കി​ല്ല. തി​രു​വോ​ണ ദി​വ​സ​മാ​യ 29, ച​ത​യ ദി​ന​മാ​യ 31 തീ​യ​തി​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​നും മ​ദ്യ​ശാ​ല​ക​ൾ​ക്ക് […]
August 20, 2023

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 1,148 കോടി രൂപ ബെവ്‌കോയുടെ തിരിച്ചുപിടിച്ചു

തിരുവനന്തപുരം: ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ബെവ്‌കോയുടെ 1,148 കോടി രൂപ തിരിച്ചുകിട്ടിയതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പരിശീലനം പൂര്‍ത്തിയാക്കിയ കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ […]
July 24, 2023

സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു, ഈ വർഷം 15 ഷോപ്പുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു. ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണു തുറന്നത്. 15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും […]
June 13, 2023

ബിവറേജസ് കോർപറേഷനിൽ ഈ മാസം 30 ന് പണിമുടക്ക്

കൊച്ചി : ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ […]