തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി. ശക്തിധരനെ സാക്ഷിയാക്കിക്കൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത സിപിഎം നേതാവ് വന്‍കിടക്കാര്‍ […]