ടെൽ അവീവ്: ഹൃദ്രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്മേക്കർ വച്ചുപിടിപ്പിച്ചെന്ന് മെഡിക്കൽ സംഘം അറിയിച്ചു. നെതന്യാഹുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഞായറാഴ്ച രാത്രി തന്നെ അദ്ദേഹത്തെ […]