ബംഗളൂരു: ബംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ വിടുതല്‍ ഹര്‍ജി തള്ളി. ബംഗളുരുവിലെ 34–ാം സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയാണ് ബിനീഷിന്റെ ഹർജി തള്ളിയത്. ഒന്നാം പ്രതി […]