കോല്‍ക്കത്ത:കേന്ദ്ര സര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എവിടെയാണ് സമരം നടത്തുകയെന്ന് മമത വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര […]